App Logo

No.1 PSC Learning App

1M+ Downloads
1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?

A5

B4

C14

D7

Answer:

A. 5

Read Explanation:

  • തിരുവനന്തപുരം ,കൊല്ലം ,കോട്ടയം ,തൃശൂർ ,മലബാർ എന്നിവയായിരുന്നു അഞ്ച് ജില്ലകൾ.

  • 1956 നവംബർ ഒന്നിനാണ് കേരളം രൂപീകരിക്കപ്പെട്ടത് നവംബർ 1 കേരളപ്പിറവി ദിനമായി ആചരിക്കപ്പെടുന്നു.


Related Questions:

എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?

താഴെ തന്നിരിക്കുന്നതിൽ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ' സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം ' എന്നറിയപ്പെടുന്നു 
  2. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല
  3. വി കെ കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്ന ജില്ല
  4. ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ' സദാനന്ദപുരം ' സ്ഥിതി ചെയ്യുന്ന ജില്ല
    കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല?
    ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
    തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി കേരളത്തിലെ ഒരു ജില്ലയിലാണ്; ജില്ല ഏത്?