Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ നൽകിയിരിക്കുന്ന ജില്ലകളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ കണ്ടെത്തുക.

  1. കണ്ണൂർ
  2. കാസർഗോഡ്
  3. തൃശൂർ
  4. പാലക്കാട്

    A1, 2 എന്നിവ

    Bഇവയൊന്നുമല്ല

    Cഎല്ലാം

    D2 മാത്രം

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    • കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ - കാസർഗോഡ്, കണ്ണൂർ, വയനാട്


    Related Questions:

    കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ് ?
    കാസർഗോഡ് ജില്ല രൂപം കൊണ്ട വർഷം ഏത് ?
    ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
    കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?
    നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല ഏതാണ് ?