Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം എത്രയാണ്?

A6

B5

C8

D9

Answer:

D. 9

Read Explanation:

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കടൽത്തീരം ഉണ്ട്.


Related Questions:

കേരളത്തിന്റെ ഔദ്യോഗിക പുഷ്പം :
പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ?
The Number of corporations in Kerala is?
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം?
കേരളത്തിന്റെ ഔദ്യോഗിക മരം ?