Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ആറ്റത്തിനു 1s ഓർബിറ്റലിൽ എത്ര ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു

A1

B2

C3

D4

Answer:

A. 1

Read Explanation:

  • ഹൈഡ്രജൻ ആറ്റത്തിനു ഒരു ഇലക്ട്രോൺ മാത്രമാ ണുള്ളത്. അത് ഏറ്റവും കുറഞ്ഞ ഊർജമുള്ള 1s ഓർബിറ്റലിൽ നിറയുന്നു. 

  • ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോണിക് വിന്യാസം 1s ആണ്. അതിന്റെ അർഥം 1s ഓർബിറ്റലിൽ ഒരു ഇലക്ട്രോൺ ഉണ്ടെന്നാണ്. 


Related Questions:

എസ് സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണിന് ഉൾക്കൊള്ളാൻ സാധിക്കും?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ ഏത് ശ്രേണിയാണ് ദൃശ്യപ്രകാശ മേഖലയ്ക്ക് തൊട്ട് പുറത്ത്, ഇൻഫ്രാറെഡിനോട് ഏറ്റവും അടുത്തുള്ളത്?
മുഖ്യ ക്വാണ്ടംസംഖ്യ n=3 ഏത് ഷെല്ലിനെ സൂചിപ്പിക്കുന്നു ?
ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് ______________തിയറി അനുസരിച്ചാണ് .
താഴെ പറയുന്നവയിൽ ആവൃത്തി യൂണിറ്റ് ഏത് ?