Challenger App

No.1 PSC Learning App

1M+ Downloads
ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് ______________തിയറി അനുസരിച്ചാണ് .

Aക്വാണ്ടം തിയറി.

Bബോയിൾ- നിയമം.

Cതാപതിയറി

Dസാന്ദ്രത തിയറി

Answer:

A. ക്വാണ്ടം തിയറി.

Read Explanation:

  • ബോറിൻ്റെ  ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് - ക്വാണ്ടം തിയറി.


Related Questions:

ഇലക്ട്രോൺ സ്പിൻ സിദ്ധാന്തം ആദ്യമായി ആരാണ് മുന്നോട്ടു വെച്ചത്?
Maximum number of Electrons that can be accommodated in P orbital
പോസിറ്റീവ് ചാർജുള്ള ഒരു ഗോളത്തിൽ, നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്ന ആറ്റോമിക മോഡൽ
ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം ?
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം