Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി പീരിയോഡിക് ടേബിൾ നിർമിക്കുമ്പോൾ എത്ര മൂലകങ്ങൾ ഉണ്ടായിരുന്നു ?

A63

B64

C65

D67

Answer:

A. 63

Read Explanation:

മെൻഡലീവ്സ്  പീരിയോഡിക് ടേബിൾ:

  • ആദ്യമായി പീരിയോഡിക് ടേബിൾ മൂന്നോട്ട് വെച്ചത് മെൻഡലീവ് ആണ് 
  • മെൻഡലീവ്സ്  പീരിയോഡിക് ടേബിൾ നിലവിൽ വന്നത് 1869 ലാണ്. 
  • അദ്ദേഹം 63 മൂലകങ്ങളെ പട്ടികപ്പെടുത്തി 
  • അദ്ദേഹം മൂലകങ്ങളെ ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചു 
  • ഈ പീരിയോഡിക് ടേബിളിൽ 8 ഗ്രൂപ്പും, 7 പിരീഡും ഉണ്ട്   

Related Questions:

നിഹൊണിയത്തിന്റെ ആറ്റോമിക നമ്പർ --- ?
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ :
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
കാർബണിന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണം ---.