Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുന്ന മൗലിക കർത്തവ്യങ്ങളുടെ എണ്ണം :

A11

B13

C12

D10

Answer:

A. 11

Read Explanation:

  • ആശയം കടം വാങ്ങിയത് : USSR

  •  

    ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി : 42 ആം ഭേദഗതി, 1976

  •  

    ശിപാർശ ചെയ്‌ത കമ്മിറ്റി : സ്വരൺ സിങ് കമ്മിറ്റി

  •  

    ഉൾപ്പെടുത്തിയ പ്രധാന മന്ത്രി : ഇന്ദിര ഗാന്ധി

     

     


Related Questions:

മൗലികകടമകളിൽ ഉൾപ്പെടാത്തവ ഏത്?

(i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു

(ii) പൊതു മുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക

(iii) തുല്യമായ ജോലിയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ വേതനം

(iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
ഇന്ത്യൻ മൗലിക കടമകൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ് ?
എത്ര മൗലിക കടമകളാണ് ഇപ്പോള്‍ ഭരണഘടനയില്‍ ഉള്ളത് ?