Challenger App

No.1 PSC Learning App

1M+ Downloads
എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?

A5

B4

C6

D9

Answer:

C. 6

Read Explanation:

  • മൗലികാവകാശങ്ങളുടെ സംരക്ഷകൻ -സുപ്രീകോർട്ട് 
  • മൗലികാവകാശങ്ങളുടെ ശില്പി -സർദാർ വല്ലഭായ്‌ പട്ടേൽ 
  • ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം -ഭാഗം 3 

Related Questions:

മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?
ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?
മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് ചേർക്കപ്പെട്ട വർഷം ഏത് ?
ലോക്പാലിൻ്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?
ബാലവേല നിരോധനം നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏത് ?