Challenger App

No.1 PSC Learning App

1M+ Downloads
മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവകാശം ഏത് മൗലിക അവകാശത്തില്‍പ്പെടുന്നു?

Aമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Bസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍

Cസ്വാതന്ത്യത്തിനുള്ള അവകാശം

Dസമത്വത്തിനുള്ള അവകാശം

Answer:

B. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍

Read Explanation:

സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങള്‍ -അനുച്ഛേദം 29-30

അനുച്ഛേദം 29: ന്യൂനപക്ഷ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടത്

അനുച്ഛേദം 30: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നടത്തുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അവകാശം


Related Questions:

നിർബന്ധിത തൊഴിലും മനുഷ്യകച്ചവടവും നിരോധിച്ച ആർട്ടിക്കിൾ ഏത് ?
സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?
എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?
ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ?
ഇന്ത്യയുടെ ഭരണഘടന തുടങ്ങുന്നതെങ്ങനെ ?