ഇന്ത്യയിൽ ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ എണ്ണം എത്ര?A6B4C8D5Answer: A. 6 Read Explanation: ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യയുടെ അവകാശപത്രിക എന്നിങ്ങനെയെല്ലാം വിളിക്കുന്നത് ഭരണഘടനയിലെ മൗലികാവകാശങ്ങളെ ആണ് മൗലികാവകാശങ്ങൾ (ഇന്ത്യൻ ഭരണഘടന ഭാഗം 3 ) സമത്വാവകാശം സ്വാതന്ത്രത്തിനുള്ള അവകാശം ചൂഷണത്തിനെതിരെയുള്ള അവകാശം മതസ്വാതന്ത്രത്തിനുള്ള അവകാശം സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം Read more in App