Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ?

A21(a)

B24(a)

C23

D21

Answer:

A. 21(a)

Read Explanation:

വിദ്യാഭ്യാസ അവകാശ നിയമം

  • ആർട്ടിക്കിൾ 21A യുടെ ചുവടുപിടിച്ച് പാർലമെൻറ് പാസാക്കിയ നിയമം-വിദ്യാഭ്യാസ അവകാശ നിയമം
  • വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻറ് പാസാക്കിയ വർഷം- 2009  ആഗസ്റ്റ് 26
  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്- 2010 ഏപ്രിൽ 1
  • വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെൻറ് പാസാക്കിയത്- 2019 ജനുവരി 3 ( പ്രസിഡൻറ് ഒപ്പുവച്ചത്- 2019 ജനുവരി 10)
  • വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം- 21A
  • ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി- 86-ാം ഭേദഗതി 2002

Related Questions:

ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങളിലെ ഏത് അനുച്ഛേദത്തിലാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്?
6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസംഉറപ്പുവരുത്തുന്ന അനുഛേദം :
In which part of the Indian Constitution are the Fundamental Rights explained?
ഭരണഘടനയിലെ ആർട്ടിക്കിൾ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്