Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടന നിലവിൽ വരുന്ന സമയത്ത് എത്ര മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു ?

A6

B5

C7

D9

Answer:

C. 7

Read Explanation:

  • സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി -44 th ഭരണ ഘടന ഭേദഗതി 

Related Questions:

സൗജന്യ നിയമസഹായത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ബാലവേല നിരോധന നിയമപ്രകാരം ' ചൈൽഡ് ' എന്നാൽ ആരാണ് ?
സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം ഏത് ?
എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?
തൊട്ടുകൂടായ്മ നിരോധന നിയമം നിലവിൽ വന്ന വർഷം