App Logo

No.1 PSC Learning App

1M+ Downloads
ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഏത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നു ?

Aസമത്വത്തിനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

Answer:

D. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

Read Explanation:

  • ന്യൂന പക്ഷങ്ങൾക്ക് ഉറപ്പു നൽകുന്ന അവകാശങ്ങൾ -ഭാഷ,ലിപി ,സംസ്കാരം  എന്നിവയുടെ സംരക്ഷണം 
  • അനുച്ഛേദം  30 -ന്യൂന പക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം 

Related Questions:

ലോക്പാലിൻ്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?
ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?
ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട് ?
നിർദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?
ബാലവേല നിരോധന നിയമം പാസാക്കിയ വർഷം ഏത് ?