Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ആവർത്തന പട്ടികയുടെ ഗ്രൂപ്പുകളുടെയും, പിരീഡുകളുടെയും, ബ്ലോക്കുകളുടെയും എണ്ണം എത്ര?

A18 , 7 , 4

B18 , 8 , 4

C18 , 7 , 6

Dഇതൊന്നുമല്ല

Answer:

A. 18 , 7 , 4

Read Explanation:

ആധുനിക ആവർത്തന പട്ടിക (Modern Periodic Table):

  • ആധുനിക ആവർത്തന പട്ടിക മുന്നോട്ട് വെച്ചത്, ഹെൻറി മോസ്ലിയാണ്
  • മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചു
  • മൂലകങ്ങളെ 18 ഗ്രൂപ്പുകൾ, 7 പിരീഡുകൾ, 4 ബ്ലോക്കുകളുമായി ക്രമീകരിച്ചു    
  • ബ്ലോക്കുകൾ - s, p, d, f എന്നിവയാണ്    

Related Questions:

സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?
ദ്രവ്യത്തിന് തരംഗസ്വഭാവം ഉണ്ടെന്ന് കണ്ടെത്തിയത് ആര്?
12-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ ഏവ?
ടൈറ്റാനിയം കണ്ടുപിടിച്ചത് ആര്?
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണം ?