ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണം ?Aമാസ് നമ്പർBആറ്റോമിക മാസ്Cആറ്റോമിക നമ്പർDഇതൊന്നുമല്ലAnswer: C. ആറ്റോമിക നമ്പർ Read Explanation: ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് - ആറ്റോമിക നമ്പർ ആറ്റോമിക നമ്പർ സൂചിപ്പിക്കുന്നത്, 'Z' എന്ന അക്ഷരം ഉപയോഗിച്ചാണ് .ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുകയാണ് - മാസ് നമ്പർ മാസ് നമ്പർ സൂചിപ്പിക്കുന്നത്, 'A' എന്ന അക്ഷരം ഉപയോഗിച്ചാണ് Read more in App