App Logo

No.1 PSC Learning App

1M+ Downloads
പരസ്പരം കോർത്ത എത്ര വളയങ്ങളാണ് ഒളിമ്പിക്സ് ചിഹ്നനത്തിലുള്ളത് ?

A4

B7

C5

D8

Answer:

C. 5

Read Explanation:

5 വളയങ്ങൾ ചേർന്നത് ആണ് ഒളിമ്പിക്സിന്റെ ചിഹ്നം. നീല, മഞ്ഞ , കറുപ്പ് , പച്ച , ചുവപ്പ് എന്നി നിറങ്ങൾ ആണ് വളയത്തിന് ഉള്ളത്


Related Questions:

ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത് ഏത് വർഷം ?
ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരയിനം ഏത് ?
ബംഗ്ലാദേശിന്റെ ദേശീയ കായികവിനോദം ഏത് ?
2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?
2024 ഒളിംപിക്‌സ് വേദിയാകുന്ന നഗരം ?