Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൊച്ചി വാട്ടർ മെട്രോ എത്ര ദ്വീപുകളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുണ്ട് ?

Aനാല്

Bഅഞ്ച്

Cഎട്ട്

Dപത്ത്

Answer:

D. പത്ത്

Read Explanation:

  • മെട്രോയ്ക്ക് അനുബന്ധമായി ജല മെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമാണ് കൊച്ചി.
  • കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്നതാണ് വാട്ടര്‍ മെട്രോ.
  • കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്യാർഡ് നിർമിച്ച ആദ്യ ബോട്ടിന്റെ പേര് - മുസിരിസ്
     

Related Questions:

കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് എവിടെ ആരംഭിച്ചു ?
കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര് ?
Pick the wrong statement about the Kochi Water Metro Project:
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?
Kerala State recently decided to observe Dowry prohibition Day in :