App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര് ?

Aറോഷി അഗസ്റ്റ്യൻ

Bരാമചന്ദ്രൻ കടന്നപ്പള്ളി

Cസജി ചെറിയാൻ

Dഎം. എം. മണി

Answer:

C. സജി ചെറിയാൻ

Read Explanation:

നിലവിലെ ജലവിഭവ വകുപ്പ് മന്ത്രി- റോഷി അഗസ്റ്റിൻ


Related Questions:

2024 ലെ മിസ് കേരള മത്സരത്തിൽ വിജയിയായത് ആര് ?
ഇന്ത്യയിൽ ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കിയ സംസ്ഥാനം ?
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റി ഏതാണ് ?
കൊച്ചി മെട്രോ തുടങ്ങിയ പ്രീപെയ്ഡ് സ്മാർട്ട് കാർഡിന്റെ പേര് ?
2023 ഫെബ്രുവരിയിൽ കേരള ജല അതോറിറ്റി ചെയർമാനായി നിയമിതനായത് ആരാണ് ?