ഭൂവൽക്കത്തിന് താഴെ സ്ഥിതി ചെയ്യുന്ന മാന്റിൽ ഏകദേശം എത്ര കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്നുA1000 കിലോമീറ്റർB2000 കിലോമീറ്റർC2900 കിലോമീറ്റർD3500 കിലോമീറ്റർAnswer: C. 2900 കിലോമീറ്റർ Read Explanation: മാന്റിൽ ഭൂവൽക്കത്തിന് താഴെയുള്ള താരതമ്യേന കനമുള്ള ഭാഗമാണ്. ഇത് ഏകദേശം 2900 കിലോമീറ്റർ വരെ ഭൂമിയുടെ ആന്തരിക ഭാഗത്തിലേക്ക് വ്യാപിച്ചു കിടക്കുന്നു.Read more in App