Challenger App

No.1 PSC Learning App

1M+ Downloads
റോബർട്ട് എം.ഗാഗ്നെ വികസിപ്പിച്ചെടുത്ത പഠനശ്രേണിയിൽ എത്ര തലങ്ങളുണ്ട് ?

A6

B7

C8

D9

Answer:

C. 8

Read Explanation:

ഗാഗ്നയുടേ പഠന ശ്രേണി  (Hierarchy of Learning)

8. പ്രശ്ന നിർധാരണ  പഠനം (Problem Solving)

7. തത്വ പഠനം (Principal Learning)

6. ആശയ പഠനം (Concept Learning)

5. ബഹുമുഖ വിവേചനം (Multiple Discrimination)

4. വചന സഹചരത്വം (Verbal Association)

3. ശ്രേണി പഠനം (Chaining)

2. ചോദക പ്രതികരണ പഠനം (Stimulus-Response learning)

1. സംജ്ഞ പഠനം (Signal learning)

 


Related Questions:

ആശയാധാന മാതൃക ആവിഷ്കരിച്ചത് ആരാണ് ?
ജെറോം എസ്. ബ്രൂണറുമായി ബന്ധമില്ലാത്തത് എന്താണ് ?
Which defense mechanism involves deliberately pushing distressing thoughts out of conscious awareness?
"PRINCIPLES OF PSYCHOLOGY" എന്നത് ആരുടെ ഗ്രന്ഥമാണ് ?
വ്യക്തിത്വ വികാസത്തിൽ സൈക്കോ ഡൈനാമിക് ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിദ്ധാന്തം അറിയപ്പെടുന്നത് :