Challenger App

No.1 PSC Learning App

1M+ Downloads
ആശയാധാന മാതൃക ആവിഷ്കരിച്ചത് ആരാണ് ?

Aവൈഗോഡ്സ്കി

Bചോംസ്കി

Cജീൻ പിയാഷെ

Dജെറോം എസ് ബ്രൂണർ

Answer:

D. ജെറോം എസ് ബ്രൂണർ

Read Explanation:

ആശയാധാന മാതൃക (Concept Attainment Model)

  • ജെറോ എസ് ബ്രൂണർ വിദ്യാഭ്യാസ സിദ്ധാന്തരംഗത്ത് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ആശയാധാന മാതൃക.
  • ആശയങ്ങളുടെ അർത്ഥവും സ്വഭാവവും സംബന്ധിച്ച് ആയത്തിലുള്ള പഠനമാണ് ആശയധാന മാതൃക.
  • ആശയ പഠനങ്ങൾക്ക് അവലംബിക്കുന്ന തന്ത്രങ്ങളെ അടിസ്ഥാനമാക്കി ബോധന മാതൃകകൾക്ക് (Models of teaching) ബ്രൂണർ രൂപംനൽകി.

Related Questions:

Which one of the following psychologist gave Gestalt Theory?
According to Kohlberg, which stage is least commonly reached by people?
വ്യവഹാരവാദത്തിൻ്റെ മുഖ്യപോരായ്മ :
ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സിദ്ധാന്തം:
According to the motivation cycle in educational psychology, what is the initial stage that begins with a felt requirement?