Challenger App

No.1 PSC Learning App

1M+ Downloads
5 മീറ്റർ നീളവും 4 മീറ്റർ വീതിയും 2 മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?

A40000 ലിറ്റർ

B0.004 ലിറ്റർ

C20 ലിറ്റർ

D8 ലിറ്റർ

Answer:

A. 40000 ലിറ്റർ

Read Explanation:

ടാങ്കിന്റെ നീളം = 5 മീ ടാങ്കിന്റെ വീതി = 4 മീ ടാങ്കിന്റെ ഉയരം = 2 മീ ടാങ്കിന്റെ വ്യാപ്തം= (5 × 4 × 2) = 40 m^3 1 m^3 = 1000 L 40 m^3 = 40000 L


Related Questions:

അറുപത് ഡിഗ്രി കോണുണ്ടാക്കുന്ന ഒരു ഭീമാകാരമായ പിസ്സ കഷ്ണത്തിന്റെ വിസ്തീർണ്ണം 77/3 ചതുരശ്ര സെന്റിമീറ്റർ   പിസ്സ കഷണത്തിന്റെ ആരം എത്രയാണ് ?

256 ച. സെ.മീ. വിസ്തീർണമുള്ള ഒരു സമ ചതുരത്തിന്റെ ചുറ്റളവ് എത്രയായിരിക്കും
14 സെൻറീമീറ്റർ വ്യാസമുള്ള ഒരു അർദ്ധഗോളത്തിൻറെ ആകെ ഉപരിതല വിസ്തീർണ്ണം എത്ര ചതുരശ്ര സെൻറീമീറ്റർ ആണ്?
ഒരു വ്യത്തിന്റെ വിസ്തീർണം 36πcm² ആയാൽ അതിന്റെ വൃത്ത പരിധി (ചുറ്റളവ്) നിർണയിക്കുക
A closed cylindrical tank of height 280 cm and base radius 70 cm is to be made from a metal sheet. The required sheet for the same, in m², is: