Challenger App

No.1 PSC Learning App

1M+ Downloads
2 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.75 മീറ്റർ ആഴവുമുള്ള ഒരു ടാ ങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും

A5000 L

B5250L

C525L

D625L

Answer:

B. 5250L

Read Explanation:

ഇവിടെ ടാങ്കിൻറെ വ്യാപ്തമാണ് ക ണ്ടെത്തേണ്ടത്. വ്യാപ്തം=നീളംx വീതിx ഉയരം നീളം→ 2 മീറ്റർ-200 cm വീതി→ 1.5 മീറ്റർ=150 cm ഉയരം = 1.75 = 175 cm വ്യാപ്തം = 200 × 150 × 175 =5250000 ഘന സെൻറീമീറ്റർ 1 ലിറ്റർ=1000 ഘനസെൻറീമീറ്റർ വ്യാപ്തം = 5250000/1000 =5250 ലിറ്റർ


Related Questions:

ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം 1386 ആണെങ്കിൽ, ആ ഗോളത്തിന്റെ വ്യാപ്തം കണ്ടെത്തുക
ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?
രണ്ടു ഗോളങ്ങളുടെ ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര?
ഒരു സമചതുരത്തിന്റെ പരപ്പളവ് 200 cm2 ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത് ?
ഒരു ത്രികോണത്തിന്റെ രണ്ട് കോണുകൾ യഥാക്രമം 110°, 45° ആയാൽ മൂന്നാമത്തെ കോൺ എത് ?