ലോഹനിഷ്കർഷണത്തിന് പ്രധാനമായും എത്ര ഘട്ടങ്ങളുണ്ട്?Aഒന്ന്Bരണ്ട്Cമൂന്ന്Dനാല്Answer: C. മൂന്ന് Read Explanation: ഒരു അയിരിൽ നിന്ന് ശുദ്ധ ലോഹം വേർതിരിക്കുന്നതു വരെയുള്ള മുഴുവൻ പ്രക്രിയകളും ചേർന്നതാണ് ലോഹനിഷ്കർഷണം (മെറ്റലർജി). ഇതിന് പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ട്. Read more in App