App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ ചൈന നേടിയ മെഡലുകൾ എത്ര ?

A94 സ്വർണ്ണം, 76 വെള്ളി, 50 വെങ്കലം

B76 സ്വർണ്ണം, 94 വെള്ളി, 50 വെങ്കലം

C50 സ്വർണ്ണം, 94 വെള്ളി, 76 വെങ്കലം

D94 സ്വർണ്ണം, 50 വെള്ളി, 76 വെങ്കലം

Answer:

A. 94 സ്വർണ്ണം, 76 വെള്ളി, 50 വെങ്കലം

Read Explanation:

• ചൈന ആകെ 220 മെഡലുകൾ നേടി • രണ്ടാമത് - ബ്രിട്ടൻ (49 സ്വർണ്ണം, 44 വെള്ളി, 31 വെങ്കലം, ആകെ 124 മെഡലുകൾ) • മൂന്നാമത് - യു എസ് എ (36 സ്വർണ്ണം, 42 വെള്ളി, 27 വെങ്കലം, ആകെ 105 മെഡലുകൾ) • ഇന്ത്യ നേടിയ മെഡലുകൾ - 7 സ്വർണ്ണം, 9 വെള്ളി, 13 വെങ്കലം


Related Questions:

2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2024-25 സീസണിലെ ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്
2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?