Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്ങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് എത്ര മെഡൽ ലഭിച്ചു?

A88

B115

C96

D107

Answer:

D. 107

Read Explanation:

  • ഇന്ത്യ ആകെ 107 മെഡലുകൾ നേടി 
  • 28 സ്വർണം, 38 വെള്ളി, 41 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ നേടിയത്
  • മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം : 4
  • ചൈനയുടെ ആകെ മെഡൽ നേട്ടം - 383 
  • ജപ്പാൻറെ മെഡൽ നേട്ടം - 188 
  • ദക്ഷിണകൊറിയയുടെ മെഡൽ നേട്ടം - 190

Related Questions:

2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?
2010-ലെ ഏഷ്യൻ ഗെയിംസിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയതാര്?
ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
2026 ഏഷ്യൻ ഗെയിംസ് വേദി?