App Logo

No.1 PSC Learning App

1M+ Downloads
2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?

Aപൃഥ്വിരാജ് ടോൺഡൈമൻ

Bമെഹുലി ഘോഷ്

Cകിരൺ ബാലി

Dഐശ്വരി പ്രതാപ് സിങ് ടോമർ

Answer:

D. ഐശ്വരി പ്രതാപ് സിങ് ടോമർ

Read Explanation:

• ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ - 107 എണ്ണം • 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ആണ് ഇന്ത്യ നേടിയത്


Related Questions:

19-ാമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വനിതകളുടെ ഷൂട്ടിങ്ങിൽ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗുസ്തിയിൽ 53 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ "ഷൂട്ടിങ്ങിൽ 10 മീറ്റർ മിക്സഡ് വിഭാഗത്തിൽ" വെള്ളി മെഡൽ നേടിയത് ആരെല്ലാം ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ സ്വർണ്ണം നേടിയ രാജ്യം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹെപ്റ്റതലോണിൽ വെങ്കല മെഡൽ നേടിയത് ആര് ?