Challenger App

No.1 PSC Learning App

1M+ Downloads
ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണമെത്ര ?

A8

B1

C2

D0

Answer:

D. 0

Read Explanation:

നൂറ്റിനാലാം ഭരണഘടന ഭേദഗതി - പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും പത്ത് വർഷത്തേക്ക് സംവരണം നീട്ടുന്ന ഭരണഘടന ഭേദഗതി ആംഗ്ലോ ഇന്ത്യക്കാരെ നാമനിർദ്ദേശം ചെയ്യാനുള്ള വ്യവസ്ഥയും ഈ ഭേദഗതി ഇല്ലാതാക്കുന്നു


Related Questions:

പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?
പ്രധാനമന്ത്രിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര ?
തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തെരെഞ്ഞെടുപ്പ് ഏതാണ് ?
എത്ര നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് സാധാരണ ഒരു ലോകസഭാ മണ്ഡലം ?