Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് എവിടെ ?

Aഡൽഹി

Bമഹാരഷ്ട്ര

Cകേരളം

Dബംഗാൾ

Answer:

C. കേരളം


Related Questions:

ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?
കേരളത്തിൽ പട്ടികജാതിക്കാർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ലോകസഭാ മണ്ഡലങ്ങൾ ഏതൊക്കെ ?
തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?
ലോകസഭയിൽ എത്ര സീറ്റുകളാണ് പട്ടിക വർഗക്കാർക്കായിട്ട് സംവരണം ചെയ്തിട്ടുള്ളത് ?
രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?