Challenger App

No.1 PSC Learning App

1M+ Downloads
വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?

A6

B5

C4

D3

Answer:

A. 6

Read Explanation:

ടീമിലെ അംഗങ്ങളുടെ എണ്ണം 

    • പുരുഷ ബാസ്കറ്റ് ബോൾ -5 
    • റഗ്ബി -15 
    • ക്രിക്കറ്റ് -11 
    • ഫുട്ബോൾ -11 
    • ഹോക്കി -11 
    • ബേസ് ബോൾ -9 
    • കബഡി -7 
    • വാട്ടർ പോളോ -7 
    • വോളി ബോൾ -6 
    • ഐസ് ഹോക്കി -6 
    • ബീച്ച് വോളിബോൾ -2 

Related Questions:

മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ഏത്?
ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?
2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ
26 തവണ ലോക കിരീടം നേടിയ പങ്കജ് അദ്വാനി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?