App Logo

No.1 PSC Learning App

1M+ Downloads
ദേശിയ ന്യൂനപക്ഷ കമ്മീഷനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന അംഗങ്ങൾ എത്രയാണ് ?

A3

B5

C6

D2

Answer:

B. 5

Read Explanation:

ദേശിയ ന്യൂനപക്ഷ കമ്മീഷനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന അംഗങ്ങൾ -5


Related Questions:

കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പോക്സോയിലെ സെക്ഷൻ ഏതാണ്?
പോക്സോ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' നാളത്തെ കേരളം ലഹരി മുക്ത കേരളം ' എന്ന പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?
കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ഏതാണ് ?