Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?

Aസംസ്ഥാന സർക്കാർ

Bകേന്ദ്ര സർക്കാർ

Cബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഹൈക്കോടതി

Dഇവരിൽ ആരും അല്ല

Answer:

A. സംസ്ഥാന സർക്കാർ

Read Explanation:

സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് സംസ്ഥാന സർക്കാർ ആണ്.


Related Questions:

For the first time Indian Legislature was made "Bi-cameral" under :
POCSO നിയമത്തിലെ പ്രാഥമിക അന്വേഷണത്തിന്റെ സമയപരിധി എത്ര ദിവസമാണ്?
2025 ഒക്ടോബറിൽ രാജ്യത്ത് പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ രണ്ടുദിവസത്തെ കോൺഫറൻസ് സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?
18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?