Challenger App

No.1 PSC Learning App

1M+ Downloads
കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നിർദ്ദേശിക്കാം ?

A12

B15

C16

D20

Answer:

A. 12

Read Explanation:

രാജ്യസഭയുടെ പരമാവധി അംഗങ്ങളാണ് 250 . 12 അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം. കല സാഹിത്യം ശാസ്ത്രം സാമൂഹ്യ സേവനം നാല് വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത്.


Related Questions:

പ്രധാനമന്ത്രിയെ നിയമിക്കുന്നതിൽ ഇന്ത്യയുടെ രാഷ്ട്രപതിക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാൻ കഴിയുന്ന സാഹചര്യം ഏതാണ് ?
ആരുടെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകമാണ് “മെമ്മറീസ് നെവർ ഡൈ”?
കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?
ഒരു ബില്ല് നിയമം ആകണമെങ്കിൽ ആരാണ് അതിൽ ഒപ്പു വെക്കേണ്ടത്
പ്രസിഡണ്ട് ലോകസഭ പിരിച്ചുവിടുന്നത്