App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുർമുവിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഇവയിൽ ഏതാണ് ?

  1. പതിനഞ്ചാമത്തെ പ്രസിഡൻറ്
  2. പതിനാലാമത്തെ പ്രസിഡൻറ്
  3. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്
  4. 2015 മുതൽ 2021 വരെ ഒഡീഷ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്

    Aii, iv ശരി

    Bi തെറ്റ്, iv ശരി

    Ci, iii ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, iii ശരി

    Read Explanation:

    • ഇന്ത്യൻ രാഷ്ട്രപതി ആകുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപദി മുർമു • ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിത • ഒഡീഷയിൽ 2000 - 2004 കാലയളവിൽ മന്ത്രിയായിരുന്ന വ്യക്തിയാണ് ദ്രൗപദി മുർമു


    Related Questions:

    താഴെ പറയുന്നതിൽ രാജ്യസഭാ അദ്ധ്യക്ഷൻ ആരാണ് ?
    ലോക്പാല്‍ ബില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്?
    ഇന്ത്യയിലെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത്?
    The President can nominate how many members of the Rajya Sabha?
    Which article of the Indian Constitution provides for Vice-President of India?