App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?

A3

B4

C5

D6

Answer:

A. 3

Read Explanation:

സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനിൽ ചെയർമാനും മറ്റു രണ്ടംഗങ്ങളും ഉണ്ടായിരിക്കും. ചെയർപേഴ്‌സൺ, വിരമിച്ച ഹൈകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജ് ആയിരിക്കും.

അംഗങ്ങളിൽ ഒരാൾ വിരമിച്ച / സേവനത്തിലിരിക്കുന്ന ഹൈക്കോടതി ജഡ്ജ് അല്ലെങ്കിൽ സംസ്‌ഥാനത്തിലെ ജില്ലാ ജഡ്ജ് ആയി കുറഞ്ഞത് 7 വർഷത്തെ എക്സ്പീരിയൻസ് ഉള്ള വ്യക്തി ആയിരിക്കണം. മറ്റൊരാൾ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് അറിവോ പ്രായോഗിക അനുഭവസമ്പത്തോ ഉള്ള വ്യക്തി ആയിരിക്കണം.


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ പുതിയ ചെയർമാനായി നിയമിതനായത് ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ പിരിച്ചു വിടുന്നത് ആരാണ് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യുന്നതാരാണ് ?
കേരള മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി ?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. അംഗങ്ങളുടെ കാലാവധി 5 വർഷമോ അല്ലെങ്കിൽ 70 വയസ്സോ ഇതിൽ ഏതാണോ ആദ്യം
  2. കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ ആണ്
  3. അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ നിയമസഭാ സ്പീക്കർ അംഗമാണ്
  4. അംഗങ്ങൾക്ക് പുനർ നിയമനത്തിന് അർഹതയില്ല