ഒരു GMM ഏത് പദാർത്ഥമെടുത്താലും അതിൽ എത്ര തന്മാത്രകളുണ്ടാകും?Aഅവോഗാഡ്രോ സംഖ്യയ്ക്ക് തുല്യമായ എണ്ണംB1 തന്മാത്രC10 തന്മാത്രകൾDമാസിന് തുല്യമായ എണ്ണംAnswer: A. അവോഗാഡ്രോ സംഖ്യയ്ക്ക് തുല്യമായ എണ്ണം Read Explanation: ഒരു പദാർഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർഥത്തെ ഒരു ഗ്രാം മോളിക്യുലാർ മാസ് (1 GMM) എന്ന് വിളിക്കുന്നു.ഒരു GMM ഏത് പദാർഥമെടുത്താലും അതിൽ അവോഗാഡ്രോ സംഖ്യയ്ക്ക് തുല്യമായ എണ്ണം തന്മാത്രകൾ ഉണ്ടാകും Read more in App