Challenger App

No.1 PSC Learning App

1M+ Downloads
ഒരു നാണയത്തിന്റെ മാസ് 5g ആണെങ്കിൽ, 1000 നാണയങ്ങളുടെ മാസ് എത്രയായിരിക്കും?

A5000g

B500g

C50g

D50,000g

Answer:

A. 5000g

Read Explanation:

  • ഒരു നാണയത്തിന്റെ ഭാരം = 5 ഗ്രാം (g)

  • ആകെ നാണയങ്ങളുടെ എണ്ണം = 1000

  • മൊത്തം ഭാരം = (ഒരു നാണയത്തിന്റെ ഭാരം) × (നാണയങ്ങളുടെ എണ്ണം)

  • മൊത്തം ഭാരം = 5 g × 1000 = 5000 g


Related Questions:

The gas which causes the fading of colour of Taj Mahal
ഭോപ്പാൽ ദുരന്തത്തിന് ഇടയാക്കിയ വാതകം ഏത് ?
Fog is an example for colloidal system of
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകമാണ്
വാതക തന്മാത്രകൾക്ക് ദ്രാവക തന്മാത്രകളേക്കാൾ :