200 നും 500 നും ഇടയിൽ 7 ന്റെ എത്ര ഗുണീതങ്ങൾ ഉണ്ട് ?A39B41C43D45Answer: C. 43 Read Explanation: 200 നു ശേഷമുള്ള 7 ന്റെ ഗുണിതം = 203 500 ന് താഴെയുള്ള 7 ന്റെ ഗുണിതം = 497 ആദ്യ പദം 203 , അവസാന പദം 497 ആയ സമാന്തര ശ്രേണിയിലെ പദങ്ങളുടെ എണ്ണം = (tn−t1)d+1\frac {(tn - t1 )}d + 1d(tn−t1)+1 = (497−203)7+1\frac {(497 - 203 )}7 + 17(497−203)+1 = 2947+1\frac {294}7 + 17294+1 = 43 Read more in App