App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?

A52

B68

C87

D98

Answer:

C. 87

Read Explanation:

  • കേരള സംസ്ഥാനത്തിന് 87 മുനിസിപ്പാലിറ്റികളും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളും ഉണ്ട്.
  • 13 മുനിസിപ്പാലിറ്റികളുള്ള എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ളത്.

Related Questions:

അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം ഏതാണ് ?

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?