Challenger App

No.1 PSC Learning App

1M+ Downloads
ഒരു വർഷം എത്ര അമാവാസികൾ ഉണ്ടാവാറുണ്ട്

A10

B12

C24

D5

Answer:

B. 12

Read Explanation:

  • ഒരു അമാവായി മുതൽ അടുത്ത അമാവാസി വരെ 29 - 30 ദിവസം വരെ എടുക്കുന്നു.

    ചന്ദ്രന് ഭൂമിയെ ചുറ്റാം 27 1/3 ദിവസം വേണം

    • ഭൂമിക്ക് ഒരുതവണ സൂര്യനെ പരിക്രമണം ചെയ്യാൻ 365 1/4 ദിവസം വേണം.

    • ചന്ദ്രൻ ഭൂമിയെ ഒരുതവണ പരിക്രമണം ചെയ്യുമ്പോൾ ഭൂമി ചന്ദ്രനുമൊത്ത് സൂര്യനുചുറ്റും പരിക്രമണ പാതയിൽ കുറച്ച് ദൂരം സഞ്ചരിച്ചിട്ടുണ്ടാവും.

    • ഭൂമിക്കുണ്ടാകുന്ന ഈ സ്ഥാനമാറ്റം കാരണം ചന്ദ്രക്കലകൾ ആവർത്തിച്ചുകാണാൻ ചന്ദ്രന് അതേ പാതയിൽ കുറച്ചുകൂടി ദൂരം സഞ്ചരിക്കേണ്ടിവരുന്നു.

    • ഇതിന് രണ്ടുദിവസത്തിലധികം സമയം വേണ്ടിവരും.

    • അതുകൊണ്ടാണ് കറുത്തവാവുമുതൽ അടുത്ത കറുത്തവാവു വരെ 29 ദിവസങ്ങൾ വരുന്നത്.


Related Questions:

അമാവാസി ഘട്ടം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?
സൂര്യഗ്രഹണം കാണാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിത മാർഗം?
പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?
ചന്ദ്രയാൻ-3 ലാൻഡറിന് ഏതു പേര് നൽകിയിരിക്കുന്നു?
ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് നിലാവിന് എന്ത് സംഭവിക്കുന്നു?