ചന്ദ്രയാൻ-3 ലാൻഡറിന് ഏതു പേര് നൽകിയിരിക്കുന്നു?Aപ്രഗ്യാൻBവിക്രംCമംഗള്യാൻDചന്ദ്രയാൻAnswer: B. വിക്രം Read Explanation: ഭാവിയിൽ ചന്ദ്രനിൽനി ന്ന് പാറയും മണ്ണും ഭൂമിയിലെത്തിക്കാനുള്ള ചന്ദ്രയാൻ ദൗത്യങ്ങളുമായി ഐ.എസ്.ആർ.ഒ. മുന്നേറുകയാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ, ചൊവ്വാ പര്യവേഷണവാഹനമായ മംഗൾയാൻ - 2 എന്നിവയെല്ലാം ഐ.എസ്.ആർ.ഒ.യുടെ ഭാവി ദൗത്യങ്ങളാണ്. Read more in App