App Logo

No.1 PSC Learning App

1M+ Downloads
100 -നും 400 -നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?

A48

B49

C50

D51

Answer:

C. 50

Read Explanation:

100-1 = 99/6 = 16 ഡെസിമൽ പോയിൻ്റിനു മുമ്പ് വരെയുളള സംഖ്യ എടുക്കുക 400/6 = 66 66 - 16 = 50


Related Questions:

ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ് .ആ ശ്രേണിയിലെ 13-ാം പദം എത്ര?
What is the eleventh term in the sequence 6, 4, 2, ...?
Find the 17th term of an arithmetic progression. If 15th and 21st term of arithmetic progression is 30.5 and 39.5 respectively.
√2, √8, √18, √32, ............... എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം കണ്ടെത്തുക
മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് :