Challenger App

No.1 PSC Learning App

1M+ Downloads
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?

A1

B2

C3

D4

Answer:

C. 3

Read Explanation:

  • സബ്ഷെല്ലുകൾ - പ്രധാന ഊർജനിലകളിൽ തന്നെ ഉള്ള ഉപ ഊർജ നിലകൾ അറിയപ്പെടുന്നത്
  • സബ്ഷെല്ലുകൾ അറിയപ്പെടുന്ന പേരുകൾ - s ,p ,d ,f
  • ഓർബിറ്റലുകൾ - ഉപ ഊർജനിലകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ അറിയപ്പെടുന്നത്
  • s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി - ഗോളാകൃതി
  • p സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി - ഡംബെൽ
  • s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ എണ്ണം - 1
  • p സബ്ഷെല്ലിലെ ഓർബിറ്റലിന്റെ എണ്ണം - 3
  • d സബ്ഷെല്ലിലെ ഓർബിറ്റലിന്റെ എണ്ണം - 5
  • f s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ എണ്ണം - 7
  • s സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2
  • p സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 6
  • d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 10
  • f സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 14

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഇലക്ട്രോണിക വിന്യാസം തെറ്റായത് കണ്ടെത്തുക .
എല്ലാ മൂലകങ്ങളിലും വെച്ച് ഏറ്റവും ലളിതമായ രേഖാസ്പെക്ട്രം ഉള്ളത് ഏത് മൂലകത്തിനാണ്?

ലിഥിയം  37Li ആറ്റത്തിലെ മൗലിക കണങ്ങളുടെ എണ്ണം.

ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?
പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജത്തിനു എന്ത് സംഭവിക്കും ?