Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നുള്ള ശരിയായ ജോഡി തെരഞ്ഞെടുക്കുക

  1. രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയും.
  2. എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.
  3. ഒരു പദാർഥത്തിൻറെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും മൂലകത്തിന്റെ സമാനമായിരിക്കും.
  4. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.

    Ai, iv ശരി

    Bii, iii, iv ശരി

    Ci, iii ശരി

    Dഎല്ലാം ശരി

    Answer:

    B. ii, iii, iv ശരി

    Read Explanation:

    • പദാർത്ഥത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന രാസപരമായ ഏറ്റവും ചെറിയ കണികയാണ് ആറ്റം
    • അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചത്- ജോൺ ഡാൾട്ടൺ (1807)

    അറ്റോമിക സിദ്ധാന്തം

    • എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമിതമാണ്.
    • രാസപ്രവർത്തനവേളയിൽ ആറ്റത്തെ വിഭജിക്കാനോ നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. 
    • ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും.
    • വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും
    • രാസപ്രവർത്തനത്തിലേർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം
    • രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാകുന്നത്.

    Related Questions:

    അനിശ്ചിതത്വ തത്വം ആവിഷ്കരിച്ചത്
    The Rutherford nuclear model of atom predicts that atoms are unstable because the accelerated electrons revolving around the nucleus must be _______ in the nucleus?
    ഒരു ആറ്റത്തിന്റെ M ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ആ ആറ്റത്തിന്റെ അറ്റോമിക് നമ്പർ ഏതാണ്?6

    ഹൈഡ്രജൻ ആറ്റത്തിന്റെ സ്പെക്ട്രത്തിൽ, താഴെപ്പറയുന്നവയിൽ ഏത് സ്പെക്ട്രൽ രേഖകളാണ് ദൃശ്യപ്രദേശത്ത് കാണപ്പെടുന്നത് ?

    1. Lyman
    2. Paschen
    3. Pfund
      അയോണിക് ആരങ്ങൾ വർദ്ധിക്കുന്ന ക്രമത്തിൽ അയോണുകൾ ക്രമീകരിക്കുക :