Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലുള്ള നാഡികൾ ?

A41 ജോഡി

B42 ജോഡി

C44 ജോഡി

D43 ജോഡി

Answer:

D. 43 ജോഡി

Read Explanation:

  • മനുഷ്യ ശരീരത്തിൽ ആകെ 43 ജോഡി നാഡികൾ ഉണ്ട്
  • മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി - വാഗസ് നാഡി (10 ആം ശിരോ നാഡി)-
  • മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി - സയാറ്റിക് നാഡി
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി -ട്രോക്ക്ളിയർ നാഡി
  • നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി- മോട്ടോർ നാഡി
  • ശരീര ചലനവുമായി ബന്ധപ്പെട്ട നാഡി- വെസ്റ്റ്ടിബുലർ നാഡി

Related Questions:

മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?
ഉയർന്ന ചാലക വേഗം ഉൽപ്പാദിപ്പിക്കാനുള്ള ന്യൂറോ-മസ്കലർ സിസ്റ്റത്തിൻ്റെ കഴിവിനെ എന്ത് വിളിക്കുന്നു?
നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് :
Central Nervous system is formed from
ഒരു സംവേദനം ഗ്രഹിക്കുന്നതിന്,.............. ഒഴികെയുള്ള ഇനിപ്പറയുന്ന വ്യവസ്ഥകൾ ആവശ്യമാണ്.