App Logo

No.1 PSC Learning App

1M+ Downloads
കയ്യിൽ എത്ര ഫലാഞ്ചസ് അസ്ഥികളുണ്ട്?

A13

B5

C1

D14

Answer:

D. 14

Read Explanation:

കയ്യിലെ അസ്ഥികൾ  🔳ഹ്യൂമറസ് -1  🔳റേഡിയസ് ,അൾന -2  🔳കാർപസ് -8  🔳മെറ്റാകാർപസ് -5  🔳ഫലാഞ്ചസ് -14


Related Questions:

2020 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
ആദ്യത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
നിശ്വാസ വായുവിലെ ഓക്സിജന്റെ അളവ്?
അസ്ഥികളെ കുറിച്ചുള്ള പഠനം?
വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു?