App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ നിലവിലെ ചിഹ്നമേത്?

Aറെഡ് ക്രോസ്സ്

Bറെഡ് ക്രെസണ്ട്

Cറെഡ് ക്രിസ്റ്റൽ

Dഇവയൊന്നുമല്ല

Answer:

C. റെഡ് ക്രിസ്റ്റൽ

Read Explanation:

2005 മുതൽ ആണ് റെഡ് ക്രിസ്റ്റൽ ആയത്.


Related Questions:

അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറിനെ വിളിക്കുന്നത്?
മൂക്കിലെ അസ്ഥി ഒടിഞ്ഞു എന്ന് എങ്ങനെ മനസിലാക്കാം ?
IRCS യുടെ ചെയർമാൻ?
"തുടർച്ചയായതും ഇരുണ്ട് ചുവപ്പു നിറമുള്ളതായിരിക്കും".ഇത് ഏത് തരത്തിലുള്ള രക്തസ്രാവം ആണ്?
റെഡ് ക്രോസ്സ് സംഘടനക്ക് നോബൽ സമ്മാനം ലഭിച്ച വർഷങ്ങളിൽ ഉൾപ്പെടാത്തത് ഏത്?