Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ?

A8

B10

C9

D7

Answer:

A. 8

Read Explanation:

സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങൾ സൗരയൂഥത്തിലെ ഗ്രഹങ്ങൾ -ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യുൺ


Related Questions:

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമാണ് -----
ആദ്യത്തെ കൃത്രിമോപഗ്രഹം നിക്ഷേപിച്ച രാജ്യം ഏതാണ് ?
ആകാശഗോളങ്ങളുടെ സഞ്ചാരപാതയെ -----എന്ന് വിളിക്കുന്നു
ഏത് വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്?
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി