നിലത്തു വീണുപൊട്ടിയ കാന്തത്തിന്റെ ഒരു കഷണത്തിന് എത്ര ധ്രുവങ്ങൾ ഉണ്ടായിരിക്കും ?A2B1Cധ്രുവങ്ങളില്ലDധാരാളംAnswer: A. 2 Read Explanation: ഏതൊരു കാന്തത്തിനും അതെത്ര തന്നെ ചെറുതായിരുന്നാൽ പോലും രണ്ടു ധ്രുവങ്ങൾ ഉണ്ടായിരിക്കും.Read more in App