Challenger App

No.1 PSC Learning App

1M+ Downloads
മാ‌ഗ് ലെവ് ട്രെയിനുകലൂടെ (Maglev Trains) പൂർണ്ണ നാമം ചുവടെ നൽകിയിരിക്കുനവയിൽ ഏതാണ് ?

AMechanical Levitation Trains

BMagnetic Leviation Trains

CMagnetic Levitation Trains

DMagnetic Lever Trains

Answer:

C. Magnetic Levitation Trains

Read Explanation:

ചക്രങ്ങളില്ലാതെ തന്നെ പാളത്തിനു മുകളിലൂടെ പാഞ്ഞു പോകുന്ന ട്രെയിനുകളാണ് മാ‌ഗ് ലെവ് ട്രെയിനുകൾ (Maglev Trains) അഥവാ മാഗ്‌നറ്റിക് ലെവിറ്റേഷൻ ട്രെയിനുകൾ (Magnetic Levitation Trains)


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. കാന്തത്തിന്റെ സാന്നിധ്യം മൂലം ഒരു കാന്തികവസ്‌തുവിന് കാന്തശക്തി ലഭിക്കുന്ന പ്രതിഭാസമാണ് കാന്തികപ്രേരണം.
  2. കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ് കാന്തിക ബലരേഖ.
  3. കാന്തത്തിന് പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്ക് ആണ്.
പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന കാന്തങ്ങൾ അറിയപ്പെടുന്നത് ?
സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നീൽക്കും?
താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :
താഴെ കൊടുത്തവയിൽ ഏത് ലോഹത്തിനാണ് ലോഡ്സ്റ്റോൺ സവിശേഷതയുള്ളത് ?